# @attitude_of_mindset_ on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/C4Miz9QSqzU
- **Gondola URL:** https://gondola.cc/posts/59692560-attitude-of-mindset-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/a6200c6c3c.jpg
- **Posted:** 2024-03-07T02:20:07.000+00:00
- **Account Owner:** Money | Motivation | Business | Relationship (@attitude_of_mindset_) — https://gondola.cc/attitude_of_mindset_

## Caption

Read ⬇️⬇️

ദൈവമേ എനിക്കെന്താ പറ്റിയത് പഴയത്പോലെ എനിക്ക് സന്തോഷിക്കാൻ കഴിയുന്നില്ല. എനിക്ക് ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല എനിക്ക് ജോലി ചെയ്യാൻ കഴിയുന്നില്ല എനിക്ക് ചിരിക്കാൻ കഴിയുന്നില്ല  എന്താണ് എനിക്ക് പറ്റിയത് എന്റെ ജീവിതത്തിൽ എന്തെക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്തുകൊണ്ടാണ് അവ ഒന്നും എനിക്ക് സോൾവ് ചെയ്യാൻ കഴിയാത്തത് എനിക്കറിയാം കുറെയധികം സമയം ഞാൻ വെറുതെ കളഞ്ഞു അന്ന് എനിക്കത് ഒരു പ്രശ്നമല്ലായിരുന്നു  പക്ഷെ ഇന്ന് ദിവസങ്ങൾ മിനിറ്റുകളായി പോകുന്ന അവസ്ഥ ഡിപ്രെഷനിലേക്കു പോകുന്നതിനു മുൻപേ എനിക്കെന്റെ ലൈഫ് തിരിച്ചു പിടിക്കണം ദിവസങ്ങൾക്കു എന്തൊരു സ്പീഡാണ് സമയം അതൊരു important factor ആണെന്നുള്ളത് ഞാൻ മറന്നുപോയി എന്റെ മോശം സിറ്റുവേഷനിലും എനിക്ക് ഒരുപാട്  അവസരങ്ങൾ കിട്ടിയതാണ് പക്ഷെ ഞാൻ അതൊന്നും യൂസ് ചെയ്തില്ല  last and final ആയിട്ടു എനിക്ക് ഒരു ചാൻസ് കൂടി ഉണ്ട് ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല എനിക്ക് പഴയ സന്തോഷം തിരിച്ചു പിടിക്കണം ഇന്ന് മുതൽ എന്നെ പുറകോട്ടുവലിക്കുന്ന എല്ലാ കാര്യങ്ങളും ഞാൻ ഒഴിവാക്കും എനിക്കുവേണ്ടി എന്റെ കുടുംബത്തിനുവേണ്ടി ഞാൻ ഒരു വലിയനിലയിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി ഞാൻ അത് ചെയ്തേ പറ്റു  എനിക്ക് മാത്രമേ അത് ചെയ്യാൻ പറ്റു hardwork അതുമാത്രമാണ് ഇനിയുള്ള ഒരു വഴി I will do that

#motivation #sad #happiness #inspiration #malayalamreel #malayalamquotes #mindset #success #goal

## Stats

- **Views:** 3,742
- **Likes:** 216
- **Shares:** 0
- **Comments:** 4

## Tags

malayalamquotes, success, motivation, mindset, happiness, goal, sad, malayalamreel, inspiration

---
Copyright (c) Gondola