# @muhammmed.ai on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/CmkBjUuDInh
- **Gondola URL:** https://gondola.cc/posts/59774492-muhammmedai-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/e0d1060618.jpg
- **Posted:** 2022-12-24T19:47:24.000+00:00
- **Account Owner:** Muhammed (@muhammmed.ai) — https://gondola.cc/muhammmed.ai

## Caption

𝐀 𝐡𝐢𝐬𝐭𝐨𝐫𝐢𝐜𝐚𝐥 𝐬𝐭𝐨𝐫𝐲🇦🇷

After a long wait of 36 years The most indebted day to be born and alive in this century. Although I have not achieved anything in my life yet. But I was lucky enough to be so happy at this moment. It was received when Argentina lifted the cup under the leadership of Messi. That joy was celebrated with fans from all over the world. Lucille Stadium witnessed the realization of the desired dream.
.
നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷം 🏆🥹

ഈ നൂറ്റാണ്ടിൽ ജനിച്ചതിനും ജീവിച്ചതിനും ഏറ്റവും കടപ്പെട്ട ദിവസം. ജീവിതത്തിൽ ഇതുവരെ ഒന്നും എനിക്ക് നേടാനായിട്ടില്ലെങ്കിലും . എന്നാൽ ഇത്രെയും സന്തോഷിക്കാനുള്ള  ഭാഗ്യം  കിട്ടിയത് ഈ നിമിഷത്തിലാണ് .  മെസ്സിയുടെ നേതൃത്വത്തില് അർജന്റീന കപ്പ് ഉയർത്തിയപ്പോൾ കിട്ടിയത് . ആ സന്തോഷം ആഘോഷിച്ചത് ലോകമെമ്പാടുമുള്ള ആരാധകരുടെ കൂടെ . ആഗ്രഹിച്ച സ്വപ്നം സാക്ഷാത്കാരത്തിനാണ് ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു . #vamosargentina 🇦🇷🤩

#fifaworldcup2022 #fifa #worldcup #world #football #argentina #vamosargentina #qatar2022 #most #waitforit #instagram #impossibleisnothing 
#champion #messifans #fans #argentina🇦🇷 #history

## Stats

- **Views:** 2,200
- **Likes:** 272
- **Shares:** 0
- **Comments:** 0

## Tags

world, history, fifa, qatar2022, messifans, argentina, impossibleisnothing, instagram, champion, vamosargentina, fans, fifaworldcup2022, worldcup, most, football, waitforit

---
Copyright (c) Gondola