# @muhammmed.ai on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/CmJqdAPjOwq
- **Gondola URL:** https://gondola.cc/posts/59774587-muhammmedai-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/0bffc8b4a7.jpg
- **Posted:** 2022-12-14T14:19:49.000+00:00
- **Account Owner:** Muhammed (@muhammmed.ai) — https://gondola.cc/muhammmed.ai

## Caption

𝐈𝐍𝐓𝐎 𝐓𝐇𝐄 𝐅𝐈𝐍𝐀𝐋
 WHERE IS MESSI🔟👇🏼 here
ആദ്യ കളിയിൽ സൗദിയുടെ കൂടെ പരാചയപെട്ടപ്പോൾ . അതിൽ കുറെ വിമർശകരും ഉയർന്ന് ട്രോളുകളും വന്ന് തുടങ്ങി...എന്ന അവർക്കുള്ള എല്ലാ മറുപടികളും തിരിച്ച അണ്ണാക്കിൽ കൊടുത്തു കൊണ്ട് ഞങ്ങൾ ഇതാ  WORLD CUP 2022 🔱ഫൈനൽ  മത്സരത്തിൽ  എത്തിച്ചേർന്നിരിക്കുന്നൂ..
ഫൈനലിൽ തോൽക്കുമോ ജയിക്കുമോ എന്നതല്ല, നിങ്ങൾ അവസാനിച്ചു എന്ന് പറഞ്ഞ സൗദിയുമായുള്ള ആ കളിക്ക് ശേഷം ഇതാ ഞങ്ങൾ ഫൈനൽ വരെ എത്തിയിട്ടുണ്ട് ✊
ഒരു റിവഞ്ചിന്റെ സുഖം 🥰 
നന്ദിയുണ്ട് ❤
*പരിഹാസം ചൊരിഞ്ഞവർക്ക്.*
*ചൊറിഞ്ഞ വര്‍ക്ക്*😁
ഇതുവരെയില്ല.. ഇനിയും ഇതുപോലൊരു മുതൽ ഉണ്ടാവുകയില്ല!!

35മത്തെ വയസ്സിലും ഇങ്ങനെ കളിക്കാൻ... നമിച്ചു..🙌🏼🙌🏼🇦🇷

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ട ടീമും ശരാശരിയിലും താഴെ കളിക്കുന്ന ടീം മാത്രം ആണ് അർജന്റീന,
*ഭാഗ്യം കൊണ്ട് ജയിച്ചു വന്നു* എന്നീ വാക്കുകള്‍.

ടീം ജയിച്ചു മുന്നേറിയപ്പോൾ അർജന്റീന വർണ്ണ വെറിയുടെ രാജ്യം ആണെന്ന നരേറ്റിവ് കൊണ്ട് വരിക,നാട്ടിൽ ആര് എന്ത് ഊളത്തരം ചെയ്താലും അർജന്റീന ആരാധകരുടെ തലയിൽ ഇടുക... 

ചിലതൊക്കെ രസകരമായ ട്രോളുകൾ, പക്ഷെ അതിനപ്പുറത്തേക്ക് അതി ഭീകരമായി ചിലരുടെ പ്രൊഫൈൽ ടീമിനെ കളിയാക്കി..
എന്നാൽ പിന്നെ അർജന്റീനയെ കൂടുതൽ ചേർത്ത് പിടിക്കാനും വാശിയോടെ കളികൾ കാണാനും കാരണം ആയത് *ഈ അഭിപ്രായങ്ങളും ട്രോളുകളും ഒക്കെയാണ്**

#fifaworldcup2022 #fifa #worldcup #argentina #vamosquevamos #qatar2022 #revenge #football #kerala #malayali #messi #messifans #messiskills #leomessi #messi10 #argentinafanskerala #kerala 
#final #instagram #videos #memes #reaction

## Stats

- **Views:** 1,235
- **Likes:** 298
- **Shares:** 0
- **Comments:** 1

## Tags

fifa, qatar2022, messifans, memes, argentina, revenge, messi10, instagram, reaction, kerala, videos, messiskills, fifaworldcup2022, final, malayali, leomessi, worldcup, argentinafanskerala, football, vamosquevamos, messi

---
Copyright (c) Gondola