# @ashique_arrow on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DU8N3M4Ezal
- **Gondola URL:** https://gondola.cc/posts/59826375-ashique-arrow-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/1937c2d196.jpg
- **Posted:** 2026-02-19T13:25:06.000+00:00
- **Account Owner:** Asik A (@ashique_arrow) — https://gondola.cc/ashique_arrow

## Caption

Sony A7 IV കിടുവായി! 🔥 v6.01 Firmware Update!

വെഡിങ് ഫോട്ടോഗ്രാഫർമാർ കാത്തിരുന്ന പല മാറ്റങ്ങളും ഈ അപ്ഡേറ്റിൽ ഉണ്ട്. പ്രധാനമായും:
✅ Vertical Display Layout (റീൽസ് ഷൂട്ട് ചെയ്യാൻ എളുപ്പമായി!)
✅ Improved Focus Tracking (Spot XL & Custom options)
✅ Better stability & bug fixes.

ശ്രദ്ധിക്കുക: അപ്ഡേറ്റ് ചെയ്യുമ്പോൾ ഫുൾ ചാർജ് ഉള്ള ബാറ്ററി മാത്രം ഉപയോഗിക്കുക. ഡൗൺലോഡ് ലിങ്ക് സോണി വെബ്സൈറ്റിൽ ലഭ്യമാണ്.

#SonyA7IV #FirmwareUpdate #WeddingPhotography #KeralaPhotographers #CameraTips ArrowWeddingCompany MalayalamPhotography

## Stats

- **Views:** 6,791
- **Likes:** 0
- **Shares:** 0
- **Comments:** 29

## Tags

weddingphotography, firmwareupdate, cameratips, sonya7iv, keralaphotographers

---
Copyright (c) Gondola