# @motivation.kerala_ on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DLCp8eCSvzk
- **Gondola URL:** https://gondola.cc/posts/59833091-motivationkerala-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/cd763cbfb3.jpg
- **Posted:** 2025-06-18T12:05:22.000+00:00
- **Account Owner:** Kerala Business Community (@motivation.kerala_) — https://gondola.cc/motivation.kerala_

## Caption

Plus Two +2 സർട്ടിഫിക്കറ്റ് മാത്രമായിരുന്നു ബിസിനസ്സ് സ്വപ്നവുമായി ചെന്നൈയിലേക്ക് വണ്ടി കേറിയ പയ്യന്റെ കയ്യിൽ ഉണ്ടായിരുന്നത്. വണ്ടി വിറ്റും കടം വാങ്ങിയും സ്വരുക്കൂട്ടിയ കുറിച്ച് പണവുമായി ചെന്നൈ കൂട്ടുകാരുടെ വാടകമുറയുടെ അടുക്കളയിൽ അവൻ ഉണ്ടാക്കിയെടുത്ത ജ്യൂസ്  ചെന്നൈയിലെ തെരുവോരങ്ങളിലെ കടകളിൽ കയറിയിറങ്ങി വിറ്റും കയ്യിലുള്ള കാശ് തീർന്നപ്പോൾ കിടക്കാൻ ഒരു ഇടമില്ലാതെ തെരുവോരങ്ങളിൽ  കഴിച്ചുകൂട്ടിയും ഒരു ദിവസത്തിൽ കൂടുതൽ ആയുസ്സ് ഇല്ലാത്ത അവന്റെ കെമിക്കൽസ് ചേർക്കാത്ത ജ്യൂസിന് നഷ്ടം മാത്രം ബാക്കിയായി.

തുടർന്ന് കോഴിക്കോടും ബാംഗ്ലൂരും അവന്റെ ബ്രാന്റുമായി പോയി പറ്റിക്കപ്പെട്ടു പല പാഠങ്ങൾ പഠിച്ചും കിട്ടിയ ജീവിതാനുഭവങ്ങൾക്ക് ശേഷം Kaif Muhammad-ന്റെ Zee Sip -ന് ആദ്യത്തെ ഇൻവെസ്റ്ററിനെ ലഭിക്കുന്നു. തെരുവോരങ്ങളും നഗരങ്ങളും പഠിപ്പിച്ച തെറ്റുകൾ ഓരോന്നായി തിരുത്തി വീണ്ടും ഒന്നിൽ നിന്നും മറ്റെവിടെയും കിട്ടാത്ത തന്റെ രുചികളുമായി കൂട്ടുകാരൻ മുഹമ്മദിനെയും കൂടെ കൂട്ടി കോഴിക്കോട് കൊടുവള്ളിയിൽ തന്റെ ആദ്യത്തെ ഫ്രാഞ്ചൈസി ഔട്ട്ലെറ്റ് എന്ന ആശയത്തിൽ തുടങ്ങി.

ഇന്ന് കേരളമെമ്പാടും 50 ഔട്ട്ലെറ്റുകൾ ആവാൻ കാരണം A to Z കാര്യങ്ങൾ പ്രൊവൈഡ് ചെയ്തു, തുച്ഛമായ വിലയ്ക്ക് നൽകുന്ന Zee Sip -ന്റെ ഫ്രാഞ്ചൈസികൾക്ക് ഒറ്റമാസംകൊണ്ട് മുടക്ക് മുതൽ തിരിച്ചു ലഭിക്കുന്നതിനാലാണ്.

 22 വയസ്സുകാരൻ _kaif_muhammad - ന്റെ സ്വപ്നം കേരളവും കടന്ന് ഇന്ത്യൻ വിപണിയിൽ ചരിത്രം കുറിക്കൻ പോകുന്നു.

#zeesip #malayalamreels #inspiringstories ##kozhikode #malappuram  #malabar #kerala #business #motivation #malayalam #malayalamreels #bussinesskerala #franchise #entrepreneurs #enterepreneurship #entrepreneurlife #bussinesskerala #startupkerala #keralabusiness #keralabusinessowner #keralastartup #keralastartupmission #inspiring #keralabusiness #palakkad #trissur #business

## Stats

- **Views:** 496
- **Likes:** 1,498
- **Shares:** 0
- **Comments:** 30

## Tags

zeesip, keralabusiness, inspiringstories, palakkad, inspiring, bussinesskerala, malabar, kerala, entrepreneurs, keralabusinessowner, franchise, malappuram, motivation, malayalam, trissur, startupkerala, keralastartupmission, entrepreneurlife, business, keralastartup, malayalamreels, kozhikode, enterepreneurship

---
Copyright (c) Gondola