# @shibupavizha on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DUk9Onxky-f
- **Gondola URL:** https://gondola.cc/posts/61427766-shibupavizha-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/9061373bfb.jpg
- **Posted:** 2026-02-10T12:30:00.000+00:00
- **Account Owner:** Shibu George (@shibupavizha) — https://gondola.cc/shibupavizha

## Caption

Is it just my kids or...? Wait for the toddler logic... 🤦‍♂️😂
Mini garden level up! 🏡 നിങ്ങളുടെ കമന്റ്സിലെ സജഷൻസ് അനുസരിച്ച് fence, bench, പിന്നെ കുറച്ചു flowers ഒക്കെ ആഡ് ചെയ്തു. ഇപ്പോൾ ഇത് ഞങ്ങളുടെ മാത്രമല്ല, നമ്മളുടെ എല്ലാവരുടെയും ‘Kukkudu Mountain Village’ ആയി മാറിയിരിക്കുന്നു! ❤️✨

I’ve also recreated what Isa and Iva imagine in their minds as they play. These animations are a window into their world! 👧👧✨

But the logic behind their “grudges” is just next level! 🤦‍♂️ ആദ്യം തെങ്ങിൽ കേറണം എന്ന് പറഞ്ഞു വഴക്ക് തുടങ്ങി. 🥥 അത് കഴിഞ്ഞു Apple Juice കൊടുത്തപ്പോൾ അതിന് ആപ്പിളിന്റെ കളർ ഇല്ലത്രേ!😂

നിങ്ങൾക്കും ഉണ്ടോ ഇതുപോലെ രസകരമായ അനുഭവങ്ങൾ? നിങ്ങളുടെ മക്കൾ ഇതുപോലെ ചോദിച്ച ‘കുട്ടി ചോദ്യങ്ങൾ’ താഴെ കമന്റ് ചെയ്യൂ! Let’s see what people are coming up with! 😂👇

Watch the full video for the drama and stay tuned for more! 🛠️

#craftwithkids #parentinghumor #twindaughters #miniaturegarden #kidsimagination

## Stats

- **Views:** 17,013
- **Likes:** 1,542
- **Shares:** 0
- **Comments:** 62

## Tags

parentinghumor, craftwithkids, miniaturegarden, kidsimagination, twindaughters

---
Copyright (c) Gondola