# @shibupavizha on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DUVrXPek8g2
- **Gondola URL:** https://gondola.cc/posts/61427788-shibupavizha-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/73141ac29f.jpg
- **Posted:** 2026-02-04T14:05:00.000+00:00
- **Account Owner:** Shibu George (@shibupavizha) — https://gondola.cc/shibupavizha

## Caption

Giving ‘Life’ to our Garden! 🥥✨ This vibe is everything.

ഒരു ക്രാഫ്റ്റ് എന്നതിലുപരി ഞങ്ങൾക്കിത് ഒന്നിച്ചിരുന്ന് പടുത്തുയർത്തുന്ന ആ നിമിഷങ്ങളാണ്. ❤️

Working together as a team, just the kids and me, is the best part of my day. അവരുടെ ആ കൊഞ്ചലും ചിരിയുമാണ് എന്റെ ഏറ്റവും വലിയ Fuel! It’s not just about the craft; it’s about the bonding and the memories we are creating step by step.

നിങ്ങളുടെ കമന്റുകൾക്ക് അനുസരിച്ചാണ് ഞങ്ങൾ ഈ ഗാർഡൻ ഓരോ ദിവസവും മാറ്റി കൊണ്ടിരിക്കുന്നത്. ഫെൻസും പൂക്കളും ഊഞ്ഞാലും ഒക്കെ റെഡിയായി വരുന്നുണ്ട്!

Let’s talk! 👇 ഇന്നത്തെ Lifestyle-ൽ കുട്ടികളോടൊപ്പം ഇതുപോലെയുള്ള DIY projects ചെയ്യാൻ നിങ്ങൾ ഫേസ് ചെയ്യുന്ന മെയിൻ Challenge എന്താണ്? അത് Practically നടക്കാത്തതിന്റെ Reasons ഒന്ന് Comment ചെയ്യാമോ? നമുക്ക് ഒരുമിച്ച് Discuss ചെയ്യാം Learn ചെയ്യാം! 💬

#craftwithkids #creativeparenting #clayart #craftingismytherapy #twindaughters

## Stats

- **Views:** 10,173
- **Likes:** 1,092
- **Shares:** 0
- **Comments:** 38

## Tags

creativeparenting, craftwithkids, clayart, craftingismytherapy, twindaughters

---
Copyright (c) Gondola