# @shibupavizha on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DT_8QJhE37B
- **Gondola URL:** https://gondola.cc/posts/61427789-shibupavizha-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/3c8942c275.jpg
- **Posted:** 2026-01-27T03:30:31.000+00:00
- **Account Owner:** Shibu George (@shibupavizha) — https://gondola.cc/shibupavizha

## Caption

ഹൗസ് വാമിംഗിന് മുൻപ് അടുത്ത ഡിമാൻഡ്! 🌳🍃

വില്ലയുടെ പണി ഏകദേശം കഴിഞ്ഞു! പക്ഷെ ഹൗസ് വാമിംഗിന് മുൻപ് കുക്കുടു മൗണ്ടൻ ഭരണകൂടത്തിന് (പിള്ളേർക്ക്) ഒരു നിർബന്ധം... വില്ലയ്ക്ക് ചുറ്റും ഒരു പടുകൂറ്റൻ മരവും സുന്ദരമായ ഒരു ഗാർഡനും വേണമെന്ന്! 🌳🍃

അങ്ങനെ ആ മരത്തിന്റെ പണി നമ്മൾ തുടങ്ങിക്കഴിഞ്ഞു.

The kids demanded a giant tree and a luxury garden before the housewarming! Work in progress... 🏗️✨
#miniaturecraft #kidscraftideas #creativeparenting #twindaughters #diycraft

## Stats

- **Views:** 30,885
- **Likes:** 2,251
- **Shares:** 0
- **Comments:** 89

## Tags

kidscraftideas, creativeparenting, diycraft, twindaughters, miniaturecraft

---
Copyright (c) Gondola