# @shibupavizha on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DUqG12RE7QZ
- **Gondola URL:** https://gondola.cc/posts/61427795-shibupavizha-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/cc16f19389.jpg
- **Posted:** 2026-02-12T12:30:00.000+00:00
- **Account Owner:** Shibu George (@shibupavizha) — https://gondola.cc/shibupavizha

## Caption

Stop scrolling! Is your toddler struggling to focus? 🐞✨
ഞങ്ങളുടെ കുക്കുടു മൗണ്ടനിലെ പുതിയ ഗസ്റ്റിനെ കണ്ടോ? ഒരു കുട്ടി ലേഡി ബഗ്ഗാണ് കേട്ടോ. 🐞 ആഴ്ചയിൽ ഒരു ക്രാഫ്റ്റെങ്കിലും ഇവർക്കൊപ്പം ഇരുന്ന് ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചതിന്റെ ഭാഗമാണിതൊക്കെ.

In a world of instant digital gratification, teaching our kids to focus on one thing is a superpower. 📱🚫 ഇതുപോലെ ഒരുമിച്ച് ഇരുന്ന് ചെയ്യുമ്പോൾ നല്ല കാര്യങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാൻ സമയമെടുക്കുമെന്ന് അവർക്ക് മനസ്സിലാകും. This builds their patience, creative problem-solving, and most importantly, their self-esteem! ✨🛠️

ആകെ വേണ്ടത് കുറച്ച് കാർഡ് സ്റ്റോക്കോ ചാർട്ട് പേപ്പറോ പിന്നെ കുറച്ച് ഗമ്മും ഒരു കത്രികയും! ✂️

ഈ വീഡിയോ സേവ് ചെയ്തു വെച്ചോളൂ... പിന്നീട് ടൈം കിട്ടുമ്പോൾ പിള്ളേരുമായി ഒരുമിച്ച് ചെയ്തു നോക്കാമല്ലോ! ❤️ നിങ്ങൾക്കും ഉണ്ടോ ഇതുപോലെ സ്ക്രീൻ ടൈം കുറയ്ക്കാൻ ചില തന്ത്രങ്ങൾ? താഴെ കമന്റ് ചെയ്യൂ! 👇
#papercraftforkids #digitaldetox #mindfulparenting #creativeproblemsolving #twindaughters

## Stats

- **Views:** 21,581
- **Likes:** 1,979
- **Shares:** 0
- **Comments:** 48

## Tags

creativeproblemsolving, digitaldetox, mindfulparenting, papercraftforkids, twindaughters

---
Copyright (c) Gondola