# @shefit_fitness_peringode on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DS7f0RnEn-g
- **Gondola URL:** https://gondola.cc/posts/61706163-shefit-fitness-peringode-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/372f4ce0fd.jpg
- **Posted:** 2025-12-31T13:33:47.000+00:00
- **Account Owner:** SHEFIT FITNESS (@shefit_fitness_peringode) — https://gondola.cc/shefit_fitness_peringode

## Caption

2 വർഷം മുൻപ് ഞാൻ ഷീ ഫിറ്റിൽ സ്ഥിരമായി വന്നു കൊണ്ടിരുന്ന സമയത്ത് എടുത്ത ഒരു ഫോട്ടോ. ഇത് നോക്കി ഇപ്പോഴത്തെ എന്നെ കാണുമ്പോൾ എനിക്ക് സങ്കടം താങ്ങാനാവുന്നില്ല. മുഖത്ത് പ്രായം തോന്നിക്കുന്നു, മുടി കോഴിയുന്നു, നര വരുന്നു - തടിച്ചു ഉരുണ്ടു എനർജിയും സൗന്ദര്യവും നഷ്ടപ്പെട്ടു. പ്രഷർ,ഷുഗർ, കൊളസ്ട്രോൾ, തൈറോയ്ഡ് എന്നീ രോഗങ്ങൾ പതിയെ ആരോഗ്യം നശിപ്പിക്കുന്നു - വയ്യ ഇനി. ഈ പ്രശ്നങ്ങൾക്കെല്ലാം ഒരേ ഒരു പരിഹാരം വീണ്ടും ഷീഫിറ്റിൽ ജോയിൻ ചെയ്യുക. നല്ല ജീവിതം വീണ്ടും തുടങ്ങുക #shefitfitness #shefitfitnesssolutions #shefitfitnessperingode #digicentreperingode #shefit

## Stats

- **Views:** 0
- **Likes:** 7
- **Shares:** 0
- **Comments:** 1

## Tags

digicentreperingode, shefitfitness, shefit, shefitfitnesssolutions, shefitfitnessperingode

---
Copyright (c) Gondola