# @arifa.sabimol on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DSHNywcCqd5
- **Gondola URL:** https://gondola.cc/posts/61760029-arifasabimol-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/153ff8b177.jpg
- **Posted:** 2025-12-11T06:16:42.000+00:00

## Caption

നമ്മളെ സ്നേഹിക്കുന്ന ഒരാൾ നമ്മളെ ഒരു ദിവസം പെട്ടന്ന് വിട്ടിട്ടു പോയാലോ എന്ന ഒരു ചോദ്യം എപ്പോഴെങ്കിലും നിങ്ങൾ നിങ്ങളോട് തന്നെ ചോയിച്ചു നോകീട്ടുണ്ടോ ??? 
നമ്മളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരിക്കലും നമ്മളെ അങ്ങിനെ വിട്ടിട്ട് പോവാനാവില്ല ഇനി വിട്ടിട്ട് പോയിട്ടുണ്ടെങ്കിൽ അയാൾ ഒരിക്കലും നമ്മളെ സ്നേഹിച്ചിട്ടുമില്ല… നമ്മൾ കൂടെ വേണം എന്നുള്ളവർ ഒരു കാരണം കണ്ടു പിടിച്ചു നമ്മളെ ചേർത്ത് നിർത്തും പക്ഷെ പോവാൻ മനസ്സ് കൊണ്ട് തീരുമാനിച്ചവരാണെങ്കിൽ നമ്മൾ ഇനി എന്തൊക്കെ നല്ല കാര്യങ്ങൾ അവർക്ക് വേണ്ടി ചെയ്തു കൊടുത്താലും അതിൽ ഒരു തെറ്റ് കണ്ടുപിടിച്ചു അവർ നമ്മളെ വിട്ടിട്ട് പോകും… അത്രേയൊള്ളൂ😎🤗

Own Voice Video @arifa.sabimol 

#friend #friends #friendship #friendsforever #brokenheart #broken #brokenfriendship #reelsviralvideo❤️❤️❤️❤️ #reelfyp #reelsinstagram #reeltrending #quote #friendshipquotes❤️ #bond #bonding #ownvoice #frommyheart #like #instalike #viralvideos #viralvideos #likesforlike #viralreels #insta #viral #reelsinstagram #mallu #malayali #malayalees #mumbai

## Stats

- **Views:** 61
- **Likes:** 36
- **Shares:** 0
- **Comments:** 12

## Tags

frommyheart, friendship, viralvideos, viralreels, friendsforever, reelsviralvideo, like, brokenheart, viral, malayali, quote, malayalees, reeltrending, likesforlike, insta, brokenfriendship, broken, bonding, instalike, ownvoice, mumbai, friend, mallu, friendshipquotes, reelsinstagram, bond, reelfyp, friends

---
Copyright (c) Gondola