# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DVDW2w2E93k
- **Gondola URL:** https://gondola.cc/posts/63476198-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/5f7de7545d.jpg
- **Posted:** 2026-02-22T07:56:12.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

കുട്ടിക്കുരങ്ങന്റെ ബ്രാൻഡ് പഞ്ച്…

ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ പഞ്ച് ആണ് താരം. കൂട്ടത്തിൽ കൂട്ടാത്ത കൂട്ടുകാരെയും വീട്ടുകാരെയും ഒരു പാവക്കുട്ടിയെ കൂട്ട് പിടിച്ചു തോൽപ്പിച്ചു ലോകത്തിന്റെ കണ്ണ് നനയിപ്പിച്ച പഞ്ച് എന്ന കുട്ടിക്കുരങ്ങൻ. സോഷ്യൽ മീഡിയ മുഴുവൻ പഞ്ച് നിറയുമ്പോൾ ഒപ്പം ഹീറോ ആയ ഒരാൾ കൂടിയുണ്ട്. പഞ്ച് തൻറെ ഒപ്പം കൂട്ടിയ ഉറാങ് ഉട്ടാൻ പാവക്കുട്ടി. പുള്ളിയും ചില്ലറക്കാരനല്ല, DJUNGELSKOG ഇതാണ് ചങ്ങാതിയുടെ പേരിന്റെ സ്പെല്ലിങ്. സ്വീഡിഷ് ഭാഷയിൽ വായിച്ചാൽ YOONG-el-skog. Djungel means “jungle” and skog means “forest” in Swedish. ചങ്ങാതിയെ ഉണ്ടാക്കിയ ബ്രാൻഡും ചെറുതല്ല. ലോകത്തിലെ ഫർണിച്ചർ ബിസിനസ് രംഗത്തെ ഇളക്കി മറിച്ച ഐക്കിയ എന്ന സ്വീഡിഷൻ ബ്രാന്ഡിന്റെതാണ് ഈ പാവക്കുട്ടി. ഐക്കിയയുടെ ഇതുപോലുള്ള പാവകളെ വിശേഷിപ്പിക്കുന്ന പേരാണ് ഈ യൂങ് എൽ സ്കോഗ്. എന്തായാലും പഞ്ചിനൊപ്പം ഈ യൂങ് എൽ സ്കൂഗും ഹീറോ ആയതോടെ ലോകമെമ്പാടുമുള്ള ഐക്കിയ ഷോറൂമുകളിലെ ഏറ്റവും ഡിമാൻഡ് ഉള്ള ഉല്പന്നമായി മാറി ഇത്. ഇന്ത്യയിൽ ഐക്കിയ സ്റ്റോറിൽ 849 രൂപ മാത്രം വിലയുള്ള ഈ ഒറാങ്ങുട്ടാൻ പാവ ഇപ്പോൾ ഓൺലൈനിൽ ആയിരത്തി അഞ്ഞൂറും രണ്ടായിരത്തി അഞ്ഞൂറുമൊക്കെ രൂപയ്ക്കാണ് ചൂടപ്പം പോലെ വിറ്റു പോകുന്നത്.

#brandtalks #punch #ikea #plushtoys #zoo 

@francisfavour

## Stats

- **Views:** 16,179
- **Likes:** 1,165
- **Shares:** 0
- **Comments:** 10

## Tags

plushtoys, zoo, punch, ikea, brandtalks

---
Copyright (c) Gondola