# @obw_india on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DKPORSpz479
- **Gondola URL:** https://gondola.cc/posts/63476716-obw-india-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/840d6f3628.jpg
- **Posted:** 2025-05-29T12:46:21.000+00:00
- **Account Owner:** Oaktree Brand Wagon (@obw_india) — https://gondola.cc/obw_india

## Caption

പ്രണയം ഉരുളക്കിഴങ്ങിനോട് മാത്രം...

ഞായറാഴ്ചത്തെ ബീഫിലിട്ടു വെച്ച ഉരുളക്കിഴങ്ങു കഷണങ്ങളിൽ നിന്ന് തുടങ്ങിയ ഈ കിഴങ്ങൻ പ്രണയം പിന്നീട് ലഞ്ച് ബോക്സിലെ ഉരുളക്കിഴങ്ങുപ്പേരിയിലൂടെ വളർന്ന് ഹീറോ ഹോട്ടലിലെ മസാല ദോശയിലും 
ഫ്രഞ്ച് ഫ്രൈസിലും മാഷ്ഡ് പൊട്ടാറ്റോയിലുമൊക്കെ എത്തി പൂത്തുലഞ്ഞു നിൽക്കുമ്പോൾ എങ്ങനെ ഉരുളക്കിഴങ്ങേ, നിനക്കൊരു പ്രണയഗീതമെഴുതാതിരിക്കാൻ കഴിയും?

A tribute to the evergreen love for potato on International Day for Potato

#potato #mashedpotato #frenchfries #masaladosa #aloogobi #bonda #samosa

## Stats

- **Views:** 65
- **Likes:** 155
- **Shares:** 0
- **Comments:** 24

## Tags

mashedpotato, masaladosa, frenchfries, samosa, bonda, aloogobi, potato

---
Copyright (c) Gondola