# @vpslakeshorehospital on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DZaRzjGx5Xb
- **Gondola URL:** https://gondola.cc/posts/66592120-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/83ae3255be.jpg
- **Posted:** 2026-06-10T15:39:48.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

സ്കോളിയോസിസ് (നട്ടെല്ല് വളവ്) കുട്ടികളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അവസ്ഥയാണ്. നേരത്തേ കണ്ടെത്തുകയും കൃത്യമായ ചികിത്സ നൽകുകയും ചെയ്താൽ ശസ്ത്രക്രിയ ഒഴിവാക്കാനും ഭാവിയിലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തടയാനും സാധിക്കും.

ഈ ലക്ഷ്യത്തോടെയാണ് വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറിയുടെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികളിൽ സ്കോളിയോസിസ് പരിശോധനകൾ നടത്തുന്നതിനുള്ള ‘സ്റ്റാൻഡ് സ്ട്രെയിറ്റ്’ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കുട്ടികളിലെ നട്ടെല്ല് ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും സ്കോളിയോസിസ് പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനുമുള്ള ഈ സംരംഭം കേരളത്തിലെ സ്കൂളുകളെ കേന്ദ്രീകരിച്ചുള്ള ഒരു പ്രധാന ആരോഗ്യപ്രവർത്തനമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 📞 99616 40000

#StandStraight #ScoliosisAwareness #SpineHealth #ChildHealth #VPSSLakeshore EarlyDetection HealthySpine

## Stats

- **Views:** 1,713
- **Likes:** 197
- **Shares:** 0
- **Comments:** 2

## Tags

vpsslakeshore, childhealth, standstraight, spinehealth, scoliosisawareness

---
Copyright (c) Gondola