# @firos.nv on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DZfJOljJ1st
- **Gondola URL:** https://gondola.cc/posts/66673146-firosnv-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/1b811a8a88.jpg
- **Posted:** 2026-06-12T12:58:30.000+00:00
- **Account Owner:** Firos nv (@firos.nv) — https://gondola.cc/firos.nv

## Caption

FIFA World Cup 2026-ന്റെ ഓരോ നിമിഷവും ആഘോഷിക്കാൻ ആയിരക്കണക്കിന് ആരാധകർ ഒരുമിക്കുന്നു. ജയപരാജയങ്ങളെ മറികടന്ന് ഫുട്ബോൾ എന്നൊരു വികാരം കേരളത്തെ ഒന്നാക്കുന്നു.⚽️

കളിയിലെ ആവേശം ഒരിക്കലും നമ്മുടെ സൗഹൃദങ്ങളെ അകറ്റാതിരിക്കട്ടെ. ജയവും തോൽവിയും കഴിഞ്ഞാലും, എപ്പോഴും കൂടെ നിൽക്കാൻ ആ കൂട്ടുകാരേ ഉണ്ടാവൂ.❤️🫂

#fifaworldcup2026 #keralam #brazil

## Stats

- **Views:** 1,204
- **Likes:** 96
- **Shares:** 0
- **Comments:** 5

## Tags

keralam, fifaworldcup2026, brazil

---
Copyright (c) Gondola