# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/DZzKSLNgcOa
- **Gondola URL:** https://gondola.cc/posts/66892188-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/5df6d13568.jpg
- **Posted:** 2026-06-20T07:30:41.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

നിങ്ങളുടെ അച്ഛന്‍റെ ആരോഗ്യ സുരക്ഷയാകട്ടെ ഇത്തവണ അദ്ദേഹത്തിനുള്ള ഫാദേഴ്സ് ഡേ സമ്മാനം. 

അച്ഛനോടുള്ള സ്നേഹം വാക്കുകളിൽ ഒതുക്കേണ്ടതല്ല, അവരുടെ ഹൃദയത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിലൂടെ നിങ്ങൾക്ക് പ്രകടിപ്പിക്കാം. വി.പി.എസ് ലേക്‌ഷോർ ആശുപത്രിയുടെ പ്രത്യേക Father's Day Health Package ലഭ്യമാണ്.

ഹൃദയാരോഗ്യം വിലയിരുത്താൻ ആവശ്യമായ പ്രത്യേക പരിശോധനകൾ ഇതിൽ ഉൾക്കൊള്ളുന്നു. അച്ഛന്‍റെ ആരോഗ്യമാണ് കുടുംബത്തിന്‍റെ കരുത്ത്. ഇന്ന് തന്നെ അദ്ദേഹത്തിന് ആരോഗ്യത്തിന്‍റെ സമ്മാനം നൽകൂ.

Book Now : 9961640000

#fathersday #healthpackage

## Stats

- **Views:** 0
- **Likes:** 10
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

healthpackage, fathersday

---
Copyright (c) Gondola