# @firos.nv on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DZ4z9_4JuaH
- **Gondola URL:** https://gondola.cc/posts/66964633-firosnv-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/10cb51b337.jpg
- **Posted:** 2026-06-22T12:11:47.000+00:00
- **Account Owner:** Firos nv (@firos.nv) — https://gondola.cc/firos.nv

## Caption

Subairka 🇦🇷 🔥

മലപ്പുറത്തുകാരന്റെ നെഞ്ചിലെ ചോരയ്ക്ക് ഫുട്ബോളിന്റെ നിറമാണെന്ന് പറയാറുണ്ട്. അത് വീണ്ടും തെളിയിക്കുകയാണ് വാഴക്കാട് സ്വദേശി സുബൈർ. ലോകകപ്പ് ആവേശത്തിനിടെ തന്റെ കൃത്യമായ കളിവിശകലനങ്ങളിലൂടെയും ഫുട്ബോളിനോടുള്ള അതിരില്ലാത്ത പ്രണയത്തിലൂടെയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഈ ഫുട്ബോൾ പ്രേമി. 🇦🇷🔥

Al artwork & video by © firos.nv & lazy_dsigner 

#fifaworldcup #malappuram #subairvazhakkad

## Stats

- **Views:** 132,180
- **Likes:** 18,307
- **Shares:** 0
- **Comments:** 697

## Tags

fifaworldcup, malappuram, subairvazhakkad

---
Copyright (c) Gondola