# @firos.nv on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DZ-ZaTdJwlx
- **Gondola URL:** https://gondola.cc/posts/67218951-firosnv-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/521edf4d74.jpg
- **Posted:** 2026-06-24T16:16:09.000+00:00
- **Account Owner:** Firos nv (@firos.nv) — https://gondola.cc/firos.nv

## Caption

ഈ പഴയ AI ചരിത്രഫോട്ടോ കൃത്രിമ ബുദ്ധി (AI) സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനരുദ്ധരിക്കുകയും (restored) നിറം ചേർക്കുകയും (colorized) ചെയ്തതാണ്.

ഈ ചിത്രം 1903-ൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് കോളനിവാഴ്ച കാലഘട്ടത്തിൽ എടുത്തതാണെന്നു പറയപ്പെടുന്നു. എന്നാൽ ഇത് (AI) സഹായത്തോടെ നിർമ്മിച്ചെടുത്തതാണ്. സിക്കിമിൽ നിന്നുള്ള പഴയൊരു ചിത്രം റെഫറൻസായി ഉപയോഗിച്ചാണ് AI വഴി ഈ ചിത്രം തയ്യാറാക്കിയിട്ടുള്ളതെന്നാണ് പറയുന്നു .. 😬

Source: Google

AI restoration & video by ©️ firos.nv

#India #History #Colonialism

## Stats

- **Views:** 0
- **Likes:** 5,526
- **Shares:** 0
- **Comments:** 554

## Tags

history, colonialism, india

---
Copyright (c) Gondola