# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/DcXsP1LD72Z
- **Gondola URL:** https://gondola.cc/posts/69423218-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/848b3ef954.jpg
- **Posted:** 2026-08-23T05:02:55.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ഗട്ടിൽ വരുന്ന പ്രശ്നങ്ങൾ നേരത്തെ കണ്ടെത്താം!

Gut Feeling Medical Camp 

വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അവഗണിക്കരുത്.
ദഹനക്കുറവ്, വയറുവേദന, അസിഡിറ്റി, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, വിദഗ്ധ പരിശോധനയും കൃത്യമായ മാർഗനിർദേശവും നേടാം.

Gut Feeling Medical Camp-ന്റെ പ്രത്യേക ആനുകൂല്യങ്ങൾ

✨സൗജന്യ രജിസ്ട്രേഷൻ
✨സൗജന്യ ഗ്യാസ്ട്രോഎന്ററോളജി കൺസൾട്ടേഷൻ
✨ലബോറട്ടറി & റേഡിയോളജി സേവനങ്ങൾക്ക് 40% വരെ ഇളവ്
✨എൻഡോസ്കോപ്പി & കൊളോനോസ്കോപ്പിക്ക് 50% ഇളവ്
✨ഇൻപേഷ്യന്റ് ഡിസ്ചാർജ് ബില്ലിൽ 30% ഇളവ്*

Medical Camp till September 10, 2026

📞 Book Your Appointment:
+91 9961 640 000

📍 VPS Lakeshore Hospital, Kochi

*Terms & Conditions Apply.
*30% inpatient concession applicable for self-paying patients only.

#GutFeeling #GutHealth #MedicalCamp #Gastroenterology #DigestiveHealth #LakeshoreHospital #Kochi #HealthCheck #Endoscopy #Colonoscopy

## Stats

- **Views:** 0
- **Likes:** 8
- **Shares:** 0
- **Comments:** 0

## Tags

gutfeeling, guthealth, lakeshorehospital, kochi, gastroenterology, medicalcamp, endoscopy, colonoscopy, healthcheck, digestivehealth

---
Copyright (c) Gondola