# @arifa.sabimol on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/DaFX7wGqROp
- **Gondola URL:** https://gondola.cc/posts/70148957-arifasabimol-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/2c63abd891.jpg
- **Posted:** 2026-06-27T09:18:01.000+00:00
- **Account Owner:** Arifa Sabi (@arifa.sabimol) — https://gondola.cc/arifa.sabimol

## Caption

സൗഹൃദങ്ങളെ എന്നും സ്നേഹിക്കുന്ന എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെ സമ്മാനിച്ച ഒരു തനി നാടൻ ചായ കടയാണ് അടുപ്പ്….. അടുപ്പിന്റെ അവിടന്ന് ഒരുപാട് ദൂരെയാണ് എന്റെ താമസം എന്നാലും ഇടയ്ക്ക് ഇടയ്ക്ക് അവിടത്തെ ആ ചായയോ സുലൈമാനിയോ കുടിക്കാനും എന്റെ പ്രിയ കൂട്ടുകാരുമായി അവിടെയിരുന്നു സൊറ പറയാനും ഞാൻ പോവുന്ന അടുപ്പ് ഇന്ന് ഞങ്ങൾ മലയാളികളുടെ പ്രിയ്യപ്പെട്ട ഒരു ഇടമായി മാറിയിരിക്കിന്നു…. “ADUPPU”😍💯

@arifa.sabimol 

#vlog #vlogger #mumbai #mumbaivlogger #nerul

## Stats

- **Views:** 738
- **Likes:** 56
- **Shares:** 0
- **Comments:** 26

## Tags

nerul, mumbaivlogger, vlogger, mumbai, vlog

---
Copyright (c) Gondola