# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/DdJRzGdjG__
- **Gondola URL:** https://gondola.cc/posts/70281449-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/cf95ec022a.jpg
- **Posted:** 2026-09-11T11:14:08.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

എ.ഐയുടെ പുതിയ ലോകം ഡോക്ടർമാർക്ക് പരിചയപ്പെടുത്താൻ ഒരുങ്ങി വി.പി.എസ്. ലേക്‌ഷോർ

ഡോക്ടർമാർക്ക് ചികിത്സാരംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ടോബർ 18ന് വി.പി.എസ്. ലേക്‌ഷോർ ഹോസ്പിറ്റൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു.

"എ.ഐ. ഫോർ ഡോക്ടേഴ്സ് - എ ന്യൂ വേ ടു പ്രാക്ടീസ് മെഡിസിൻ" എന്ന വിഷയത്തിൽ ക്ലിനിക്കൽ പ്രാക്ടീസ്, മെഡിക്കൽ ഗവേഷണം, സയന്റിഫിക് കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ എ.ഐ. സാങ്കേതികവിദ്യയുടെ സാധ്യതകളും പ്രായോഗിക ഉപയോഗങ്ങളും ശിൽപശാലയിൽ വിശദമായി ചർച്ച ചെയ്യും. എ.ഐ ടൂളുകൾ കൃത്യമായും ഫലപ്രദമായും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള പ്രായോഗിക അറിവ് ശിൽപശാലയിലൂടെ ഡോക്ടർമാർക്ക് നേടാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കും. നിശ്ചിത ഡോക്ടർമാർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അവസരം.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9961640000 എന്ന നമ്പറിൽ ഉടൻ വിളിക്കൂ.

 #VPSLakeshore #LakeshoreHospital #Kochi #AIWorkshopForDoctors

## Stats

- **Views:** 0
- **Likes:** 9
- **Shares:** 0
- **Comments:** 0

## Tags

aiworkshopfordoctors, lakeshorehospital, kochi, vpslakeshore

---
Copyright (c) Gondola