# @motivation.kerala_ on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/Ddu7_hJzlmO
- **Gondola URL:** https://gondola.cc/posts/71011876-motivationkerala-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/a7c7c00baf.jpg
- **Posted:** 2026-09-26T02:15:47.000+00:00
- **Account Owner:** Kerala Business Community (@motivation.kerala_) — https://gondola.cc/motivation.kerala_

## Caption

ഒരു ബിസിനസ് അല്ലെങ്കിൽ സെയിൽസ് കോളിന് പോകുന്നതിന് മുൻപ് വലിയ പ്രെഷർ ഉണ്ടാകാറുണ്ട്. പക്ഷെ ശരിയായ പ്രെപ്പറേഷൻ ഉണ്ടെങ്കിൽ കാര്യങ്ങൾ വളരെ സിംപിളാകും.

​വലിയൊരു ക്ലയന്റിനെ പിച്ച് ചെയ്യുന്നതിന് മുൻപ് ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് ഈ വീഡിയോയിൽ. കോൾ ഞാൻ ഒറ്റയ്ക്കാണ് അറ്റൻഡ് ചെയ്യുന്നതെങ്കിലും, ഡീൽ ഓക്കെ ആയാൽ വർക്ക് വേഗത്തിൽ സ്റ്റാർട്ട് ചെയ്യാൻ ടീമിന് കൃത്യമായ ഇൻസ്ട്രക്ഷൻസ് കൊടുക്കുന്നത് വളരെ പ്രധാനമാണ്.

​നിങ്ങൾ സെയിൽസ് പിച്ചുകൾക്ക് മുൻപ് എങ്ങനെയാണ് പ്രിപ്പെയർ ചെയ്യാറുള്ളത്? കമന്റിൽ പറയൂ!

​

#SalesTips #MalayalamEntrepreneur #BusinessGrowth #HighTicketSales #MalayalamBusiness SalesMindset WorkLife

## Stats

- **Views:** 9,412
- **Likes:** 71
- **Shares:** 0
- **Comments:** 8

## Tags

highticketsales, salestips, malayalambusiness, malayalamentrepreneur, businessgrowth

---
Copyright (c) Gondola