# @baljitrihal on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/B1BfKU8HoXe
- **Gondola URL:** https://gondola.cc/posts/75935351-baljitrihal-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/41037fda8e.jpg
- **Posted:** 2019-08-11T12:11:40.000+00:00
- **Account Owner:** Baljit Singh Rihal (@baljitrihal) — https://gondola.cc/baljitrihal

## Caption

Posted withrepost • kbfc_manjappada സംസ്ഥാനമൊട്ടാകെ ഒറ്റകെട്ടായി ഈ പ്രളയത്തെ നേരിടുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലേക്കും മറ്റ് ദുരിത പ്രദേശങ്ങളിലേക്കും ആവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ശ്രമങ്ങൾക്ക് ഒപ്പം മഞ്ഞപ്പടയും കൈ കോർക്കുന്നു . ഇന്ന് (11-09-2019)  12 PM മുതൽ  തിരുവല്ല RDO ഓഫീസിന് സമീപം ഉള്ള DIET ഹാളിലും, Pramadam രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും Collection Point ആരംഭിച്ചിരിക്കുകയാണ് . ഗ്രൂപ്പ് അംഗങ്ങളും മറ്റെല്ലാവരും ആവുന്ന തരത്തിലൊക്കെ സാധനങ്ങൾ എത്തിച്ച് പങ്കാളിത്തം ഉറപ്പാക്കുക . 
#Manjappada #KeralaFloods #EverySupportCounts #KoodeUnduManjappada #WeShallOvercome #Waheguru

## Stats

- **Views:** 0
- **Likes:** 202
- **Shares:** 0
- **Comments:** 4

## Tags

waheguru, koodeundumanjappada, weshallovercome, manjappada, keralafloods, everysupportcounts

---
Copyright (c) Gondola