# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/DfES4KAjUfb
- **Gondola URL:** https://gondola.cc/posts/76969498-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/34d871bdd6.jpg
- **Posted:** 2026-10-29T05:50:43.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

തെറ്റിദ്ധാരണകൾ മാറ്റാം, പിന്തുണയേകാം! 

സോറിയാസിസ് ഒരു പകർച്ചവ്യാധിയല്ല. സ്പർശനത്തിലൂടെയോ അടുത്തിടപഴകുന്നതിലൂടെയോ ഇത് പകരില്ല. സോറിയാസിസിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പൂർണ്ണമായും ഒഴിവാക്കി കൃത്യമായ ചികിത്സയിലൂടെ രോഗത്തിന്‍റെ തീവ്രത കുറയ്ക്കാൻ കഴിയും. കൂടാതെ, സോറിയാസിസ് ബാധിച്ചവർക്ക് ആവശ്യമായ പിന്തുണയും നമുക്ക് നൽകാം. 

For enquires, call: +91 9961 640 000

#WorldPsoriasisDay #PsoriasisAwareness #PsoriasisIsNotContagious #SkinHealth #LakeshoreHospital #VPSLakeshore #Kochi

## Stats

- **Views:** 0
- **Likes:** 39
- **Shares:** 0
- **Comments:** 2

## Credits

No public credits are recorded here. This does not identify who made the post.

## Tags

vpslakeshore, psoriasisawareness, skinhealth, psoriasisisnotcontagious, lakeshorehospital, kochi, worldpsoriasisday

---
Copyright (c) Gondola