# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/C_2qU7PB2UT
- **Gondola URL:** https://gondola.cc/posts/76971243-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/d1f45a4983.jpg
- **Posted:** 2024-09-13T10:32:09.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

സാധാരണമായ ഒരു അണുബാധയോട് നമ്മുടെ ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം  അമിതമായി പ്രതികരിക്കുകയും, തൽഫലമായി അണുബാധ ശരീരം മുഴുവൻ വ്യാപിക്കുകയും, അവയവങ്ങൾ തകരാറിലാവുന്നതിലേക്ക് നയിക്കുകയും ചെയ്യുന്ന മാരകമായ അവസ്ഥയാണ് സെപ്സിസ്. ന്യുമോണിയ, മൂത്രത്തിൽ പഴുപ്പ് (UTI), അപ്പെൻഡിസൈറ്റിസ്, മുറിവുകളിലെ അണുബാധ, തുടങ്ങിയവ വഷളായി സെപ്സിസ് ഉണ്ടാവാം. വിഭ്രാന്തി, കടുത്ത ക്ഷീണം മുതലായ സെപ്‌സിസിൻ്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടണം.#Sepsis #Infection #MedicalHelp

## Stats

- **Views:** 0
- **Likes:** 19
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

infection, medicalhelp, sepsis

---
Copyright (c) Gondola