# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/C-mRt_7hP6N
- **Gondola URL:** https://gondola.cc/posts/76971275-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/c7d051f4c1.jpg
- **Posted:** 2024-08-13T05:17:52.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

മൂവായിരത്തിമുന്നൂറ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയ വിപിഎസ് ലേക്‌ഷോർ ആശുപത്രി യൂറോളജി ആൻഡ് റീനൽ ട്രാൻസ്‌പ്ലാന്റ് തലവനും, സീനിയർ കൺസൾട്ടന്റുമായ ഡോ: ജോർജ്ജ് പി. എബ്രഹാമിന് കേരള കൗമുദി എക്സലൻസ് അവാർഡ് ലഭിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ്‌ പ്രസ്തുത ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്. മൂവായിരത്തിമുന്നൂറ്‌ കിഡ്‌നി ട്രാൻസ്‌പ്ലാന്റുകൾ വിജയകരമായി നടത്തിയ ഇന്ത്യയിലെ തന്നെ ചുരുക്കം ചില വൃക്കവിദഗ്ധരിൽ ഒരാളാണ് ഡോ: ജോർജ്ജ് പി. എബ്രഹാം.

#VPSSuccessStories #ExcellenceInHealthcare #KidneyTransplant #DrGeorgePAbraham #KeralaKaumudiAward #HealthcareHeroes #VPSLakeshore #MedicalExcellence #UrologyAndRenalTransplant #KeralaHealth #VeenaGeorge #HealthcareAwards #KidneyCare #RenalHealth

## Stats

- **Views:** 0
- **Likes:** 139
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

keralahealth, urologyandrenaltransplant, drgeorgepabraham, vpssuccessstories, vpslakeshore, excellenceinhealthcare, healthcareawards, medicalexcellence, kidneytransplant, kidneycare, veenageorge, renalhealth, keralakaumudiaward, healthcareheroes

---
Copyright (c) Gondola