# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/C-aLAFjAp0O
- **Gondola URL:** https://gondola.cc/posts/76971280-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/75ada57350.jpg
- **Posted:** 2024-08-08T12:28:17.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ബാധിച്ചവരിൽ 90 മുതൽ 95 ശതമാനം വരെ മരണസാധ്യതയുള്ള, അതീവ ഗുരുതരമാണ് അവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം അഥവ അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്. വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണെങ്കിലും കേരളത്തിൽ കൂടുതലായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാമോരോരുത്തരും രോഗപ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അണുവിമുക്തമാക്കാത്തതും, കെട്ടിക്കിടക്കുന്നതുമായ വെള്ളം ഉപയോഗിക്കുമ്പോൾ വളരെയധികം ജാഗ്രത പുലർത്തുക 

#HealthAlert #AmoebicMeningoencephalitis #WaterSafety #DiseasePrevention #StaySafe #PublicHealth #KeralaHealth #AmoebaAwareness #HealthTips #StayVigilant

## Stats

- **Views:** 0
- **Likes:** 53
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

amoebaawareness, publichealth, watersafety, healthtips, stayvigilant, diseaseprevention, staysafe, amoebicmeningoencephalitis, keralahealth, healthalert

---
Copyright (c) Gondola