# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/C-IHWgKhFII
- **Gondola URL:** https://gondola.cc/posts/76971298-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/99cda95bde.jpg
- **Posted:** 2024-08-01T12:10:04.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

മുലയൂട്ടലിന്റെ ഗുണങ്ങളെക്കുറിച്ചും, മുലയൂട്ടുന്ന അമ്മമാർക്ക് ആവശ്യമായ പിന്തുണയെക്കുറിച്ചും അവബോധം വളർത്തുന്നതിനായാണ് ആഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആഘോഷിക്കുന്നത്. തെറ്റിദ്ധാരണകളും, മതിയായ പിന്തുണയുടെ അഭാവവും കാരണം പല അമ്മമാർക്കും മുലയൂട്ടൽ പ്രയാസകരമാണ്. ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്കും, അമ്മമാർക്കും വേണ്ടി മുലയൂട്ടലിനെ കുറിച്ചുള്ള മിഥ്യധാരണകൾ നമുക്ക് തകർക്കാം.
.
.
.
.
#BreakBreastfeedingMyths #BreastfeedingSupport #NormalizeBreastfeeding #BreastfeedingJourney #EmpowerBreastfeedingMothers #BreastfeedingBenefits #BreastfeedingMatters #FeedWithLove #BreastfeedingEducation #BreastfeedingAdvocacy #MomsSupportingMoms

## Stats

- **Views:** 0
- **Likes:** 19
- **Shares:** 0
- **Comments:** 1

## Credits

No public credits are recorded here. This does not identify who made the post.

## Tags

empowerbreastfeedingmothers, breastfeedingjourney, normalizebreastfeeding, breastfeedingmatters, breastfeedingsupport, breastfeedingbenefits, breastfeedingadvocacy, breakbreastfeedingmyths, momssupportingmoms, feedwithlove, breastfeedingeducation

---
Copyright (c) Gondola