# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CxfQY0KPTzK
- **Gondola URL:** https://gondola.cc/posts/76972051-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/49f9f4518d.jpg
- **Posted:** 2023-09-22T09:03:26.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

വിപിഎസ് ലേക്‌ഷോറിൽ ഹൃദയ പരിശോധന പാക്കേജ് 
കൊച്ചി 
ലോക ഹൃദയദിനത്തോടനുബന്ധിച്ചു വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ ഹൃദയ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 999 രൂപയുടെ പാക്കേജിൽ സൗജന്യ രജിസ്‌ട്രേഷൻ, ഹൃദ്രോഗ വിദഗ്ധനുമായി കൺസൾട്ടേഷൻ, സിബിസി, ആർബിഎസ്, ലിപ്പിഡ് പ്രൊഫൈൽ,  സീറം ക്രിയാറ്റിനിൻ, സീറം പൊട്ടാസ്യം, ഇസിജി, എക്കോ  എന്നീ പരിശോധനകൾ ഉൾപ്പെടുന്നു. 50% കിഴിവിൽ കൊറോണറി ആൻജിയോഗ്രഫിയും ലഭ്യമാകും. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ പാക്കേജ് ലഭ്യമാണ്. രജിസ്ട്രേഷന് +91 759 4022 215 എന്ന നമ്പറിൽ വിളിക്കുക.

#HeartHealth #heartcare #cardiology #checkup #package #kochi

## Stats

- **Views:** 0
- **Likes:** 18
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

checkup, hearthealth, kochi, heartcare, package, cardiology

---
Copyright (c) Gondola