# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CvQ03SCh-Ie
- **Gondola URL:** https://gondola.cc/posts/76972228-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/4b4f9cb2d3.jpg
- **Posted:** 2023-07-29T01:31:11.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

🦻ഇത് കേള്‍വിയുടെ വിജയാഘോഷം !!

ജന്മനാ ശ്രവണശേഷിയില്ലാത്ത കുട്ടികള്‍ക്ക് വിപിഎസ് ലേക്ഷോര്‍ നടത്തിയ സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയയുടെ വിജയം പ്രശസ്ത നടന്‍ രമേശ് പിഷാരടിക്കൊപ്പം കുട്ടികള്‍ ആഘോഷിച്ചു. ലേക്ഷോറിന്റെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായാണ് അര്‍ഹതപ്പെട്ട 6 കുട്ടികള്‍ക്ക് സര്‍ജറി നടത്തിയത്. 'സ്‌നേഹസ്വരം' എന്ന സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. പൂര്‍ണമായും വിജയകരമായ ശസ്ത്രക്രിയയുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും പൂര്‍ത്തിയായി. തുടര്‍ന്നുള്ള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പിയും (Auditory Verbal Therapy) വിപിഎസ് ലേക്ഷോര്‍ സൗജന്യമായി നല്‍കും. 

മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള, സീനിയര്‍ കണ്‍സള്‍ട്ടന്റും ഇ.എന്‍.ടി. വിഭാഗ മേധാവിയുമായ ഡോ. ഇടിക്കുള കെ. മാത്യൂസ്, പ്രശസ്ത നടന്‍ രമേശ് പിഷാരടി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. എച്ച്. രമേശ്, സീനിയര്‍ രജിസ്ട്രാറും കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനുമായ ഡോ. ലക്ഷ്മി രഞ്ജിത്ത് എന്നിവര്‍ക്കൊപ്പം ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ മാതാപിതാക്കളും പങ്കെടുത്തു.

🗓️28.07.2023

🌐www.vpslakeshorehospital.com
.
.
.
.
#CochlearImplant #HearingSolution #HearingRestored#HearingAidAlternative #HearingImplant #DeafnessSolution #HearingLossTreatment #HearAgain #CochlearImplantSurgery #AuditoryRehabilitation #SoundRecovery #HearingHealth #HearingTechnology #HearingAssistance #ImplantableDevices #VPSL #VPSLakeshoreHospital #Kochi #RameshPisharody #VPSLSocial Responsibility

## Stats

- **Views:** 0
- **Likes:** 98
- **Shares:** 0
- **Comments:** 2

## Credits

No public credits are recorded here. This does not identify who made the post.

## Tags

hearinghealth, soundrecovery, vpslsocial, vpsl, kochi, implantabledevices, hearingaidalternative, cochlearimplantsurgery, cochlearimplant, hearingassistance, auditoryrehabilitation, rameshpisharody, hearingtechnology, hearingimplant, deafnesssolution, hearingrestored, hearagain, hearingsolution, vpslakeshorehospital, hearinglosstreatment

---
Copyright (c) Gondola