# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CsLNShBBgvK
- **Gondola URL:** https://gondola.cc/posts/76972364-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/4bf7c7334f.jpg
- **Posted:** 2023-05-13T07:34:35.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

വിപിഎസ് ലേക്‌ഷോറ് ഒരാഴ്ച നീണ്ടുനിൽക്കുന്ന നഴ്‌സസ് വാരാഘോഷം സംഘടിപ്പിച്ചു. നഴ്‌സസ് ദിന ആഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ജേതാവ്  ശ്രീമതി ശോഭന എൻ. മുഖ്യാതിഥിയായി.
ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ ശ്രീ എസ്. കെ. അബ്ദുള്ള, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അനൂപ് നമ്പ്യാർ, ജനറൽ മാനേജർ പ്രദീപ്, ഡിഎംഎസ്. ഡോ. എച്ച്. രമേഷ് , സിഎൻഒ ശ്രീമതി ബിന്ദു രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
 #vpslakeshore #internationalnurseday #InternationalNursesDay #nursesday #nursesweek #healthcare #celebration

## Stats

- **Views:** 0
- **Likes:** 257
- **Shares:** 0
- **Comments:** 1

## Credits

No public credits are recorded here. This does not identify who made the post.

## Tags

celebration, internationalnursesday, internationalnurseday, healthcare, nursesday, nursesweek, vpslakeshore

---
Copyright (c) Gondola