# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CoHl4jhPxgN
- **Gondola URL:** https://gondola.cc/posts/76972577-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/f9ab28367d.jpg
- **Posted:** 2023-02-01T11:46:57.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കേൾവിശക്തിയില്ലാത്ത കുട്ടികൾക്ക് വിപിഎസ് ലേക്‌ഷോറിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നു. ഫെബ്രുവരി 8,9,10 തീയതികളിൽ നടക്കുന്ന ക്യാംപിൽ ആറു മാസം മുതൽ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഇതിൽ നിന്ന് തെരഞ്ഞെടുക്കുന്ന അർഹരായ കുട്ടികൾക്കാണ് സൗജന്യമായി കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ ചെയ്യുക.

 ക്യാംപിൽ പങ്കെടുക്കാൻ 96731 10036 എന്ന നമ്പറിൽ വിളിക്കുക.

#freecamp #choclearimplantation #choclearimplant #choclear #bionicear #paediatrichearingloss #hearingtreatment #earproblems #hearingproblems #hearingloss #hearingimpairment #ENTDepartment  #kochi  #vpslakeshore

## Stats

- **Views:** 0
- **Likes:** 23
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

choclearimplantation, vpslakeshore, earproblems, choclear, hearingloss, paediatrichearingloss, choclearimplant, bionicear, hearingtreatment, kochi, freecamp, entdepartment, hearingproblems, hearingimpairment

---
Copyright (c) Gondola