# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cm5vGG0PyO2
- **Gondola URL:** https://gondola.cc/posts/76972639-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/3017820ace.jpg
- **Posted:** 2023-01-02T06:06:41.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

പൂർണമായി രോഗമുക്തി സാധ്യമല്ല എന്നത് കൊണ്ട് തന്നെ കാഴ്‌ചയെ പൂർണമായി ബാധിക്കുന്ന ഗ്ലോക്കോമയെ കരുതിയിരിക്കണം.പ്രത്യേകിച്ച് പ്രകടമായ രോഗലക്ഷങ്ങൾ ഒന്നും ഉണ്ടാകില്ല എന്നത് കൊണ്ട് തന്നെ ഗ്ലോക്കോമ തിരിച്ചറിയാൻ പലപ്പോഴും വൈകും. മുതിർന്നവരിൽ 40 വയസ്സ് കഴിഞ്ഞവർ  മൂന്ന് വർഷത്തിലൊരിക്കലും , 65 വയസ്സ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലും സമ്പൂർണ  നേത്ര പരിശോധനയ്ക്ക് വിധേയരാകുന്നത് നല്ലതാണ്. ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഗ്ലോക്കോമ ഉള്ളവരും, ദീര്‍ഘദൃഷ്ടിയുള്ളവരും, ഹ്രസ്വദൃഷ്ടിയുള്ളവരും, കണ്ണിന് പരിക്കേറ്റിട്ടുള്ളവരും, ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവരും, പ്രമേഹം ഉയര്‍ന്ന രക്തസമ്മര്‍ദം, മൈഗ്രേന്‍ എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും പ്രത്യേക ശ്രദ്ധ നൽകണം .
.
.
.
#glaucoma #glaucomaawareness #glaucomaawarenessmonth #eyehealth #eyecare #eyehealthmatters #eyeawareness #healthcare #vpslakeshore

## Stats

- **Views:** 0
- **Likes:** 13
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

eyehealthmatters, vpslakeshore, glaucomaawarenessmonth, glaucoma, eyeawareness, eyecare, eyehealth, healthcare, glaucomaawareness

---
Copyright (c) Gondola