# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cln0H-4v1Wn
- **Gondola URL:** https://gondola.cc/posts/76972702-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/e74423c37c.jpg
- **Posted:** 2022-12-01T10:32:54.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കർശന മാർഗ നിർദ്ദേശങ്ങളാണ് ICMR പുറത്തിറക്കിയിരിക്കുന്നത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ അനിയന്ത്രിതമായി ആൻ്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കും. 'ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്' , ശരീരം ആൻ്റിബയോട്ടിക്കുകളോട് പ്രതികരിക്കാത്ത അവസ്ഥയിലേയ്ക്ക് ആരോഗ്യസ്ഥിതി എത്തിച്ചേർന്നാൽ രോഗശമനത്തിനെ ബാധിക്കാം.
.
.
.
#antibiotics #antimicrobialresistance #ICMR #antibioticresistance #antibioticawarenrss #antimicrobialawareness #awareness #healthcareawareness #healthcare #kochi #vpslakeshore

## Stats

- **Views:** 0
- **Likes:** 37
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

antimicrobialresistance, kochi, antibioticawarenrss, healthcare, awareness, antimicrobialawareness, antibioticresistance, icmr, antibiotics, vpslakeshore, healthcareawareness

---
Copyright (c) Gondola