# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/ClDZuRQvhYG
- **Gondola URL:** https://gondola.cc/posts/76972744-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/428ae13d73.jpg
- **Posted:** 2022-11-17T07:09:33.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

തുടക്കത്തിലെ  തിരിച്ചറിയൽ സങ്കീർണ്ണമായതിനാൽ, പാൻക്രിയാറ്റിക് കാൻസർ ഗുരുതരമായേക്കാവുന്ന രോഗങ്ങളിലൊന്നാണ്. അതിശക്തമായ വയറ്  വേദന, ഇളം നിറത്തോടുകൂടിയ മലം, കടുംനിറത്തിലുള്ള മൂത്രം, ചൊറിച്ചിലോടുകൂടിയ മഞ്ഞപ്പിത്തം, അകാരണമായി ശരീരഭാരം കുറയൽ  തുടങ്ങിയ  ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യപരിശോധന നടത്തണം.

#itsabouttime #knowthesymptoms
. 
. 
. 
#worldpancreaticcancerday #pancreaticcancerday2022 #pancreaticcancerawareness #pancreaticcancer #pancreaticcancersymptoms
#healthcare #Kochi #vpslakeshore

## Stats

- **Views:** 0
- **Likes:** 24
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

worldpancreaticcancerday, pancreaticcancerawareness, pancreaticcancerday2022, kochi, healthcare, knowthesymptoms, pancreaticcancersymptoms, itsabouttime, vpslakeshore, pancreaticcancer

---
Copyright (c) Gondola