# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/ClC-FzIP8C8
- **Gondola URL:** https://gondola.cc/posts/76972752-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/4ba776dadb.jpg
- **Posted:** 2022-11-17T03:08:05.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

പൂർണ്ണവളർച്ചയെത്തുന്നതിനു മുമ്പ് ജനിക്കുന്ന കുഞ്ഞിന് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രത്യേകപരിചരണം നൽകാൻ ശ്രദ്ധിക്കുക. വീട്ടിലേക്ക് മാറ്റിക്കഴിഞ്ഞാൽ, കുഞ്ഞിന് ഒട്ടും തണുപ്പ് ഏൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ശരീരത്തോട് ചേർത്തുപിടിച്ച് ഊഷ്മാവ് പകരാം. രോഗപ്രതിരോധശേഷി കുറവായതിനാൽ, അണുബാധയേൽക്കാതെ സംരക്ഷിക്കുക. കൃത്യമായ ഇടവേളകളിൽ ഹോസ്പിറ്റൽ സന്ദർശിച്ച് വളർച്ചയുടെ പുരോഗതി അറിയുക.
.
.
.
#worldprematurityday #WorldPrematurityDay2022 #prematurityday #skintoskincontact #prematurityawareness #prematurebirth #prematurebaby #preemiebaby #healthcare #kochi #vpslakeshore

## Stats

- **Views:** 0
- **Likes:** 25
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

prematurebaby, prematurityday, prematurebirth, worldprematurityday, prematurityawareness, kochi, preemiebaby, healthcare, worldprematurityday2022, vpslakeshore, skintoskincontact

---
Copyright (c) Gondola