# @vpslakeshorehospital on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/CkNfXmbAsvI
- **Gondola URL:** https://gondola.cc/posts/76972819-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/5bb29f2bba.jpg
- **Posted:** 2022-10-27T08:44:23.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

വിപിഎസ് ലേക്‌ഷോർ ആശുപത്രിയും ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ ഫുട്ട് ആൻഡ് ആങ്കിൾ ക്യാംപ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായാണ് നവംബർ അഞ്ചിന് രാവിലെ 9 മുതൽ പകൽ 2 വരെ ക്യാംപ് സംഘടിപ്പിക്കുന്നത്. ഫ്ലാറ്റ് ഫുട്ട് കാരണം ഉപ്പൂറ്റിവേദനയുള്ളവർ, ജന്മനാ ഫ്ലാറ്റ് ഫുട്ട് അവസ്ഥയുള്ള കുട്ടികൾ, കാലിൽ ഉണങ്ങാത്ത മുറിവ് ഉള്ളവർ, കാലിലെ പ്രശ്നങ്ങൾക്കൊപ്പം പ്രമേഹമുൾപ്പെടെയുള്ള മറ്റ് രോഗവസ്ഥയുള്ളവർ തുടങ്ങിയവർക്ക് ക്യാംപിൽ പങ്കെടുക്കാം. 'ബീറ്റ് ദ പെയിൻ, സേ നോ റ്റു ഫ്ലാറ്റ് ഫീറ്റ്' എന്ന പ്രമേയവുമായി നടത്തുന്ന ക്യാംപിൽ വിപിഎസ് ലേക് ഷോർ ആശുപത്രിയിലെ ഫുട്ട് ആൻഡ് ആങ്കിൾ സർജൻ ഡോ. രാജേഷ് സൈമൻ സേവനമനുഷ്ഠിക്കും. രജിസ്ട്രേഷന്: 1800 313 8775.
.
.
.
#freecamp #saynotoflatfeet #flatfootcamp #footandankle #flatfoot #flatfootproblems #flatfeetproblems #footandanklesurgeon #footandankle #foothealth #flatfoottreatment #footandanklesurgery #healthcare #vpslakeshorehospital #vpslakeshore

## Stats

- **Views:** 1,221
- **Likes:** 45
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

saynotoflatfeet, vpslakeshore, footandanklesurgeon, flatfootproblems, flatfoot, flatfootcamp, flatfeetproblems, foothealth, flatfoottreatment, footandanklesurgery, healthcare, freecamp, footandankle, vpslakeshorehospital

---
Copyright (c) Gondola