# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CkKlKZXPayz
- **Gondola URL:** https://gondola.cc/posts/76972825-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/7fdffafa30.jpg
- **Posted:** 2022-10-26T05:32:48.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ  കേരളത്തിലെ  രണ്ടാമത് ‘സംരക്ഷിത ട്രാൻസ് കത്തീറ്റർ അരോട്ടിക് വാൽവ് ഇംപ്ലാൻ്റേഷൻ (TAVI)‘ ചികിത്സ വിജയകരമായി നടത്തി. കാർഡിയോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ കൺസൾട്ടൻ്റ് ഡോ. സിബി ഐസക്, കാർഡിയാക് ഇലക്ട്രോഫിസിയോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. ഭീമശങ്കർ പി ആർ, കാർഡിയോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. വെങ്കിടേശ്വരൻ, കാർഡിയാക് സർജൻ ഡോ. സുജിത് ഡി എസ്, കാർഡിയാക് അനസ്തെറ്റിസ്റ്റ് ഡോ. മുഹമ്മദ് ഷാഹുൽ നെബു എന്നിവരുടെ ടീമാണ് ഈ മിനിമലി ഇൻവേസീവ് ചികിത്സ നടത്തിയത്. 

എന്താണ് TAVI?  എന്തുകൊണ്ട് ഈ വിജയം പ്രത്യേകത നേടുന്നു? 

TAVI യെക്കുറിച്ചും അതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി അറിയാം.
.
.
.
#tavi #protectedtavi  #aorticstenosis #heartvalvereplacement #heartsurgery #cardiacsurgery  #cardiology #interventionalcardiology #heartvalvesurgery #valvesurgery #minimallyinvasivesurgery #invasiveprocedures
#aorticvalveimplantation #cardiacsurgery #hearthealth #achievement #succesfulsurgery #kochi #vpslakeshore

## Stats

- **Views:** 0
- **Likes:** 43
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

vpslakeshore, tavi, aorticstenosis, achievement, succesfulsurgery, cardiology, protectedtavi, heartsurgery, kochi, valvesurgery, minimallyinvasivesurgery, interventionalcardiology, invasiveprocedures, cardiacsurgery, hearthealth, heartvalvereplacement, heartvalvesurgery, aorticvalveimplantation

---
Copyright (c) Gondola