# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cj67Z_EvM0n
- **Gondola URL:** https://gondola.cc/posts/76972851-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/7690ec8272.jpg
- **Posted:** 2022-10-20T03:39:19.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ഒക്ടോബർ 20 ലോക ഒസ്റ്റിയോപൊറോസിസ്  ദിനമായി ആചരിക്കുന്നു. പ്രായമേറുമ്പോൾ എല്ലുകൾക്കുണ്ടാവുന്ന ബലക്ഷയമാണ് ഒസ്റ്റിയോപൊറോസിസ്. രക്തത്തിൽ കാൽസ്യവും വിറ്റാമിൻ ഡിയും കുറഞ്ഞുപോവുന്നതാണ് ഇതുണ്ടാകാനുള്ള പ്രധാന കാരണം. സമീകൃത ആഹാരം കഴിക്കുകയും, പുകവലിയടക്കമുള്ള ദുശ്ശീലങ്ങൾ ഒഴിവാക്കുകയും ചെയ്താൽ അസ്ഥിക്ഷയത്തെ ഒരുപരിധിവരെ തടയാൻ സാധിക്കും.
.
.
.
#WorldOsteoporosisDay #worldosteoporosisday2022 #osteoporosisawareness #bonehealth #osteoporosisprevention #StepUpForBoneHealth #healthcare #vpslakeshore

## Stats

- **Views:** 0
- **Likes:** 21
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

worldosteoporosisday2022, stepupforbonehealth, worldosteoporosisday, healthcare, osteoporosisawareness, bonehealth, osteoporosisprevention, vpslakeshore

---
Copyright (c) Gondola