# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cjwi18YPQom
- **Gondola URL:** https://gondola.cc/posts/76972869-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/0cb0a106ea.jpg
- **Posted:** 2022-10-16T02:52:16.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

നട്ടെല്ലിൻ്റെ ആരോഗ്യ സംരക്ഷണത്തിന് ചില ശീലങ്ങൾപാലിക്കേണ്ടതുണ്ട്. ശരിയായതും ആരോഗ്യകരവുമായ ഇരുപ്പുരീതികൾ ശീലമാക്കുക. കഴുത്തും നടുവിൻ്റെ താഴ്ഭാഗവും നേരെ നിൽക്കുന്ന രീതിയിൽ നിവർന്നിരിക്കുന്നതാണ്  ആരോഗ്യകരം. ജോലിക്കിടയിൽ  ഇടയ്ക്കിടെ നടുനിവർത്തി ലഘുവ്യായാമം ചെയ്യുക. നടത്തവും മറ്റു വ്യായാമങ്ങളും ദിനചര്യയുടെ ഭാഗമാക്കണം. നീണ്ടു നിൽക്കുന്ന പ്രശ്നങ്ങളാണെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യുക .

#EVERYSPINECOUNTS
.
.
.

#WorldSpineDay #worldspineday2022 #spineday #spinehealth #spinehealthcare #awareness #spinehealthtips #healthcare #kochi #vpslakeshorehospital #vpslakeshore

## Stats

- **Views:** 0
- **Likes:** 36
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

spineday, worldspineday2022, spinehealthtips, kochi, healthcare, awareness, vpslakeshorehospital, everyspinecounts, spinehealth, vpslakeshore, spinehealthcare, worldspineday

---
Copyright (c) Gondola