# @vpslakeshorehospital on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/CjuWrZTg9Tz
- **Gondola URL:** https://gondola.cc/posts/76972875-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/94d54bc31f.jpg
- **Posted:** 2022-10-15T06:28:04.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി വീക്ക് ആചരിക്കുന്നതിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോർ  ആശുപത്രിയും ഇന്ത്യൻ ഫുട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയും സംയുക്തമായി സൗജന്യ ഫ്ലാറ്റ് ഫുട്ട് ക്യാംപ് സംഘടിപ്പിക്കുന്നു. കേരളത്തിൽ ആദ്യമായി നടക്കുന്ന ഫ്ലാറ്റ് ഫുട്ട് ക്യാംപിൽ വിപിഎസ് ലേക്‌ഷോർ  ആശുപത്രിയിലെ ഫുട്ട് ആൻഡ് ആങ്കിൾ സർജൻ ഡോ. രാജേഷ് സൈമൺ  സേവനമനുഷ്ഠിക്കും.
രജിസ്ട്രേഷന്: 1800 313 8775
.
.
.
#freecamp #saynotoflatfeet #flatfootcamp #footandankle #flatfoot #flatfootproblems #flatfeetproblems #footandanklesurgeon #footandankle #foothealth #flatfoottreatment #footandanklesurgery #healthcare #vpslakeshorehospital #vpslakeshore

## Stats

- **Views:** 731
- **Likes:** 28
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

saynotoflatfeet, vpslakeshore, footandanklesurgeon, flatfootproblems, flatfoot, flatfootcamp, flatfeetproblems, foothealth, flatfoottreatment, footandanklesurgery, healthcare, freecamp, footandankle, vpslakeshorehospital

---
Copyright (c) Gondola