# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CjuAAB-P4s1
- **Gondola URL:** https://gondola.cc/posts/76972877-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/86ebfdda33.jpg
- **Posted:** 2022-10-15T03:09:20.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ഒക്ടോബർ 15 ലോക  കൈകഴുകൽ  ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് കൈകൾ വൃത്തിയായി കഴുകുക എന്നത്. രോഗാണുക്കൾ  ശരീരത്തിനുള്ളിൽ എത്തുന്നത് പ്രധാനമായും കൈകളിലൂടെയാണ്. അതിനാൽ, സോപ്പുപയോഗിച്ച് നല്ലവണ്ണം കൈ കഴുകുക, പ്രത്യേകിച്ച്, ആഹാരത്തിന് മുമ്പും പിമ്പും. പുറം കൈ രണ്ടും മാറിമാറി തേക്കുകയും നഖങ്ങൾ തമ്മിൽ ഉരച്ചും, വിരലുകളുടെ പുറകുവശം നന്നായി തേച്ചും കഴുകാൻ ശ്രദ്ധിക്കുക. ഓർക്കുക ശുദ്ധിയാണ് ആരോഗ്യത്തിനാധാരം.

#UniteforUniversalHandHygiene
. 
. 
. 
#GlobalHandwashingDay  #handhygiene #hygiene #GlobalHandwashingDay2022 #cleanyourhands #washyourhands #cleanhands #handwashingday #germsfree #healthcare #vpslakeshore

## Stats

- **Views:** 0
- **Likes:** 25
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

handwashingday, washyourhands, globalhandwashingday2022, healthcare, germsfree, hygiene, uniteforuniversalhandhygiene, cleanyourhands, vpslakeshore, globalhandwashingday, cleanhands, handhygiene

---
Copyright (c) Gondola