# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CjsPVx9AgKo
- **Gondola URL:** https://gondola.cc/posts/76972880-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/d040aac957.jpg
- **Posted:** 2022-10-14T10:51:19.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

തൃപ്പൂണിത്തുറ സ്വദേശി മുരളി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ എത്തുന്നത് ഇരു വൃക്കകളും തകരാറിലായാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ മുരളിയ്ക്ക് വൃക്ക ദാനം ചെയ്തത് സ്വന്തം ഭാര്യ തന്നെയാണ്. അവയവമാറ്റ ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തങ്ങളെ പ്രേരിപ്പിച്ചതെന്താണെന്ന് മുരളിയും ഭാര്യയും അവരുടെ ലളിതമായ വാക്കുകളിൽ വിശദീകരിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയ പലരും ഭയത്തോടെ നോക്കിക്കാണുന്ന ഒന്നാണ്. എന്നാൽ അത് ജീവിതം എങ്ങനെ മെച്ചപ്പെടുത്തുന്നു എന്നത് തിരിച്ചറിയുക പ്രധാനമാണ്. 

Listen to the story of Mr. Murali who underwent a kidney transplant at VPS Lakeshore Hospital with the donor being his beloved wife herself. In their own simple words, Mr & Mrs. Murali explain what motivated them to proceed with the transplantation. In their testimonial, they mention a very important factor which has to be considered by each and everyone of us. 
.
.
.
#patienttestimonial #recoverystory #transplantsurvivor #kidneytransplant #successfultransplant #kidneywarrior #kidneydonor #kidneydonation #kidneyproblems #Kidneytransplantation #transplantation #kidneytransplantsurvivor #kidneytransplantrecipient  #kidneydiseaseawareness #kidneycare #healthyrecovery #kidneyhealth #urology #vpslakeshore

## Stats

- **Views:** 0
- **Likes:** 56
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

kidneytransplantation, kidneyhealth, kidneytransplantsurvivor, successfultransplant, kidneywarrior, urology, kidneytransplantrecipient, kidneyproblems, kidneydonor, kidneytransplant, transplantation, kidneycare, healthyrecovery, recoverystory, kidneydiseaseawareness, patienttestimonial, transplantsurvivor, kidneydonation, vpslakeshore

---
Copyright (c) Gondola