# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CjmT3MEP0EL
- **Gondola URL:** https://gondola.cc/posts/76972897-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/8d8b63c44f.jpg
- **Posted:** 2022-10-12T03:28:58.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ഇന്ന് ലോക ആർത്രൈറ്റിസ്‌ ദിനം. സന്ധിവേദന  ഇന്ന് ഒട്ടേറേപ്പേർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. വേദന തുടരുകയാണെങ്കിൽ ചികിത്സ വൈകിപ്പിക്കാതിരിക്കുക. ശരീരഭാരം നിയന്ത്രിക്കുക , വ്യായാമം ശീലമാക്കുക ,കൊഴുപ്പടങ്ങിയ ഭക്ഷണം, പുകവലി, അതിമധുരം തുടങ്ങിയവ ഉപേക്ഷിക്കുക , മത്സ്യം പോലെ, ഒമേഗ- 3 അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നിവ ഇതിനെ അകറ്റിനിർത്താനുള്ള പ്രധാനമാർഗങ്ങളാണ് .
.
.
.
#WorldArthritisDay #worldarthiritisday2022 #arthritisawareness #arthiritissymptoms #arthritisrelief #jointpain #painmanagement #itsinyourhandstakeaction #healthcare #kochi #vpslakeshorehospital #vpslakeshore

## Stats

- **Views:** 0
- **Likes:** 25
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

worldarthiritisday2022, arthritisawareness, kochi, healthcare, worldarthritisday, vpslakeshorehospital, painmanagement, arthritisrelief, arthiritissymptoms, jointpain, itsinyourhandstakeaction, vpslakeshore

---
Copyright (c) Gondola