# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/ChL5z8QvvsX
- **Gondola URL:** https://gondola.cc/posts/76973065-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/0c562a5310.jpg
- **Posted:** 2022-08-13T04:18:17.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കോവിഡ് ഉയർത്തിയ വെല്ലുവിളികൾ മറികടന്ന് 120 രോഗികളിൽ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി വിപിഎസ് ലേക്‌ഷോർ കോംപ്രഹെൻസീവ് ലിവർ കെയർ ഇൻസ്റ്റിറ്റ്യൂട്ട്. 94% വിജയത്തോടെയാണ് ഡോ അഭിഷേക് യാദവും സിഎൽസിഐ  ടീമും ഈ നേട്ടം  കൈവരിച്ചത്. ഇക്കാലയളവിൽ 10 കുട്ടികളിൽ കരൾമാറ്റ ശസ്ത്രക്രിയയും 3 രോഗികളിൽ  അതിസങ്കീർണമായ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റും വിജയകരമായി നടത്തി. അന്താരാഷ്ട്രതലത്തിൽ മുൻനിര കരൾ ശസ്ത്രക്രിയ കേന്ദ്രങ്ങൾ കാഴ്ചവയ്ക്കുന്ന വിജയശതമാനത്തിനൊപ്പമാണ്  സിഎൽസിഐ  ടീം.
.
.
.
#livertransplant #clci #livercare #livertransplantation #covid19 #liverhealth #liverdisease #livercirrhosis #gastroenterology #pandemic #postcovid #posttransplantcare #vpslakeshorehospital #kochi #vpslakeshore

## Stats

- **Views:** 0
- **Likes:** 25
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

vpslakeshore, liverhealth, covid19, posttransplantcare, kochi, gastroenterology, clci, postcovid, pandemic, livercirrhosis, liverdisease, livertransplantation, vpslakeshorehospital, livertransplant, livercare

---
Copyright (c) Gondola