# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cf_Wc4Tvq78
- **Gondola URL:** https://gondola.cc/posts/76973139-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/7129bf8d89.jpg
- **Posted:** 2022-07-14T10:47:01.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കരുവാറ്റ ദീപ ഹോസ്‌പിറ്റലും വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ജൂലൈ 22ന് കരുവാറ്റ ദീപ ഹോസ്‌പിറ്റലിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ നേതൃത്വം നൽകുന്ന ഈ ക്യാമ്പിൽ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക് : 75101 90099
.
.
.
#SpineCamp #karuvatta #FreeConsultation #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #Kochi #VPSLakeshore

## Stats

- **Views:** 0
- **Likes:** 20
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

spinesurgery, spinehealth, vpslakeshore, spinecamp, scoliosis, freeconsultation, karuvatta, kochi, healthcare, keyholesurgery

---
Copyright (c) Gondola