# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CfvTIM2Pbi0
- **Gondola URL:** https://gondola.cc/posts/76973162-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/db5841324a.jpg
- **Posted:** 2022-07-08T05:10:08.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

വിപിഎസ് ലേക് ഷോറിൽ സൗജന്യ  പ്ലാസ്റ്റിക് സർജറി ക്യാമ്പ് - കൊച്ചി
ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ചു കൊച്ചി വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ സൗജന്യ പ്ലാസ്റ്റിക് സർജറി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ജൂലൈ 15ന് നടക്കുന്ന ക്യാമ്പിൽ രജിസ്‌ട്രേഷനും പ്ലാസ്റ്റിക് സർജൻമാരുമായുള്ള കണ്സൾട്ടേഷനും സൗജന്യമാണ്. ലാബ് ടെസ്റ്റുകൾക്ക് 20% ഡിസ്‌കൗണ്ടും വൈകല്യങ്ങൾ പരിഹരിക്കാനുള്ളതുൾപ്പെടെ പ്ലാസ്റ്റിക് സർജറി ശസ്ത്രക്രിയകൾക്ക് 50% ഡിസ്‌കൗണ്ടും ലഭിക്കും. പൊള്ളലിനെത്തുടർന്നുണ്ടാകുന്ന ഗുരുതരമായ പരിക്കുകളും വൈകല്യങ്ങളും, മുറിച്ചുണ്ട് പോലെ ജന്മനായുള്ള  വൈകല്യങ്ങൾ, ബ്രാക്കിയൽ പ്ലെക്സസ്, നാഡികൾക്കുണ്ടാകുന്ന പരിക്കുകൾ തുടങ്ങിയവ ഉള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. 
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. 
ബുക്കിങ്ങിന്: 755903 4000
. 
. 
. 
#plasticsurgery #July15 #FreeConsultation #plasticsurgeryday #healthcare #kochi #vpslakeshorehospital #vpslakeshore

## Stats

- **Views:** 0
- **Likes:** 18
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

plasticsurgeryday, freeconsultation, kochi, healthcare, vpslakeshorehospital, plasticsurgery, july15, vpslakeshore

---
Copyright (c) Gondola