# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/Cfsp30_vS9I
- **Gondola URL:** https://gondola.cc/posts/76973166-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/14c7b1f1ec.jpg
- **Posted:** 2022-07-07T04:31:09.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും കൊട്ടാരക്കര പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ജൂലൈ 15ന് പഴവീട് മെഡിക്കൽ കെയർ ഹോസ്‌പിറ്റലിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ നേതൃത്വം നൽകുന്ന ഈ ക്യാമ്പിൽ നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക്: 7510160066
.
.
.
#SpineCamp #FreeConsultation #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #VPSLakeshoreHospital #Kochi #VPSLakeshore

## Stats

- **Views:** 0
- **Likes:** 12
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

spinesurgery, spinehealth, vpslakeshore, spinecamp, scoliosis, freeconsultation, kochi, healthcare, vpslakeshorehospital, keyholesurgery

---
Copyright (c) Gondola