# @vpslakeshorehospital on Instagram

- **Type:** Image
- **Original URL:** https://www.instagram.com/p/CfGkPkSNIw7
- **Gondola URL:** https://gondola.cc/posts/76973212-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/f0fe5c6510.jpg
- **Posted:** 2022-06-22T09:30:50.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

കൊച്ചി വി പി എസ് ലേക്‌ഷോർ ഹോസ്‌പിറ്റലും അടിമാലി മെറിഡിയൻ ഹെൽത്ത്  സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നട്ടെല്ല് രോഗ പരിശോധന ക്യാമ്പ് ജൂലൈ 1 ന് അടിമാലി മെറിഡിയൻ ഹെൽത്ത്  സെൻ്ററിൽ. വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ പ്രഗത്ഭരായ ഡോക്‌ടർമാർ ക്യാമ്പിന് നേതൃത്വം നൽകുന്നു. നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളവർക്കും വിദഗ്ദ്ധ അഭിപ്രായം തേടുന്നവർക്കും പങ്കെടുക്കാം.
വിശദ വിവരങ്ങൾക്ക് : 7594001780 
.
.
.
#SpineCamp #FreeConsultation #SpineHealth #SpineSurgery #Scoliosis #KeyHoleSurgery #HealthCare #adimalimeridianhealthcentre #VPSLakeshoreHospital #Kochi #VPSLakeshore

## Stats

- **Views:** 0
- **Likes:** 14
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

keyholesurgery, spinesurgery, spinehealth, vpslakeshore, spinecamp, scoliosis, freeconsultation, kochi, healthcare, vpslakeshorehospital, adimalimeridianhealthcentre

---
Copyright (c) Gondola