# @vpslakeshorehospital on Instagram

- **Type:** Video
- **Original URL:** https://www.instagram.com/p/COnM7GCg51E
- **Gondola URL:** https://gondola.cc/posts/76974395-vpslakeshorehospital-instagram
- **Thumbnail:** https://img.gondola.cc/tr:w-,h-,fo-auto/postThumbnails/cdc5affcc2.jpg
- **Posted:** 2021-05-08T12:59:32.000+00:00
- **Account Owner:** VPS Lakeshore Hospital (@vpslakeshorehospital) — https://gondola.cc/vpslakeshorehospital

## Caption

ആ പ്രിയപ്പെട്ട നഴ്സ് അറിയട്ടെ നിങ്ങള്‍ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്ന് 

ഈ ഇന്റര്‍നാഷണല്‍ നഴ്സസ് ഡേയില്‍, നിങ്ങളെ പരിചരിച്ചതോ നിങ്ങള്‍ക്ക് വ്യക്തിപരമായി അറിയാവുന്നതോ ആയ ആ പ്രിയപ്പെട്ട നഴ്സിന് ഒരു സ്നേഹസന്ദേശമയയ്ക്കൂ

നിങ്ങളുടെ മെസേജ് ഷെയര്‍ ചെയ്യുക: 

👉വീഡിയോ 
👉പോസ്റ്റ് 
👉മെസേജ് 
👉കമന്റ് 
👉ടാഗ്
👉#WeRespectNurses  #vpslakeshore എന്ന ഹാഷ്ടാഗ് മറക്കാതെ വയ്ക്കുകയും, VPS Lakeshore പേജ് ടാഗും ചെയ്യുക. 

അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് നന്ദിപറയാന്‍ ഇതല്ലേ നല്ല അവസരം!
#NursesDay2021 #WeRespectNurses #ThankNurses #NursesDay #internationalnursesday #keralanurses #kerala #keralagram #medicalheroes #mallu #inthistogether #VPSLakeshore

## Stats

- **Views:** 0
- **Likes:** 27
- **Shares:** 0
- **Comments:** 0

## Credits

No public credits are recorded here. This does not identify who made the post.

## Tags

medicalheroes, nursesday2021, keralagram, internationalnursesday, thanknurses, keralanurses, nursesday, kerala, mallu, werespectnurses, vpslakeshore, inthistogether

---
Copyright (c) Gondola